Kattappana

കര്‍ഷകരെ സഹായിക്കാന്‍ ആമസോണ്‍

രാജ്യത്തെ കര്‍ഷകരെ സഹായിക്കുന്നതിന് കേന്ദ്രസര്‍ക്കാരുമായി കൈകോര്‍ത്ത് ആമസോണ്‍ കമ്പനി.സര്‍ക്കാരിന്റെ കൃഷി ഗവേഷണ വിഭാഗമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചുമായി (ഐ.സി.എ.ആര്‍) കമ്പനി കരാറിലേര്‍പ്പെട്ടു. ആമസോണ്‍ ഇന്ത്യയുടെ 'കിസാന്‍ സ്റ്റോറില്‍' ഉള്‍പ്പെടുന്ന കര്‍ഷകര്‍ക്ക്...

സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു.ഇന്ന് 80 രൂപ കുറഞ്ഞ്, ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 44,400 രൂപയായി.ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ്...

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ ഇകഴ്ത്തിയുള്ള പരാമര്‍ശം: സാം ഓള്‍ട്ട്മാനെതിരെ രാജീവ് ചന്ദ്രശേഖര്‍

എഐ രംഗത്ത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളോട് ഏറ്റുമുട്ടാന്‍ പോലുമാകില്ലെന്ന ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്ട്മാന്റെ പരാമര്‍ശത്തിനെതിരെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രതീക്ഷകളുടെ അവസാന വാക്കല്ല സാം...

എച്ച്-1ബി വീസ ഉടമകളുടെ എണ്ണം ഉയര്‍ത്താന്‍ കരുക്കള്‍ നീക്കി ടെക് ഭീമന്മാര്‍

എച്ച്-1ബി വീസ വഴി യുഎസില്‍ താത്കാലികമായി തുടരാവുന്ന വിദേശികളായ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കരുക്കള്‍ നീക്കി സിലിക്കണ്‍ വാലിയിലെ ടെക്ക് ഭീമന്‍മാര്‍. ഇതിനായി ജോ ബൈഡന്‍ അഡ്മിനിസ്‌ട്രേഷനില്‍ ഗൂഗിളും മെറ്റയും ആമസോണും മൈക്രോസോഫ്റ്റും...

ഡിജിറ്റല്‍ പണമിടപാട്: ഇന്ത്യ ഒന്നാമത്

ആഗോള തലത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തിയ രാജ്യമായി ഇന്ത്യ. സര്‍ക്കാരിന്റെ സിറ്റിസണ്‍ എന്‍ഗേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ 'മൈഗവ് ഇന്ത്യ'യില്‍ ഇതുസംബന്ധിച്ച കണക്കുകള്‍ പങ്കുവച്ചിട്ടുണ്ട്. 2022ല്‍ 89.5 മില്യണ്‍ ഡിജിറ്റല്‍ ഇടപാടുകള്‍...

ജീവനക്കാര്‍ക്കായി മെറ്റയുടെ പുതിയ എഐ ചാറ്റ്‌ബോട്ട്

ജീവനക്കാര്‍ക്കായി പുതിയ എഐ ചാറ്റ്‌ബോട്ട് പുറത്തിറക്കി ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ. കമ്പനി ഡാറ്റ ഉപയോഗിച്ച് ജീവനക്കാരുടെ മീറ്റിങ്ങുകള്‍ സമ്മറൈസ് ചെയ്യുക, കോഡ എഴുതുക, ഫീച്ചറുകള്‍ ഡീബഗ് ചെയ്യുക തുടങ്ങിയ ജോലികളാകും മെറ്റാമേറ്റ് എന്നു...

40 പ്രദേശങ്ങളെ വ്യവസായ എസ്റ്റേറ്റുകളായി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വ്യവസായ വകുപ്പിന് കീഴിലുള്ള 40 പ്രദേശങ്ങളെ വ്യവസായ എസ്റ്റേറ്റുകളായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. വ്യവസായ സംരംഭങ്ങള്‍ കേന്ദ്രീകരിച്ചുള്ള, വ്യവസായ വകുപ്പിന് കീഴിലുള്ള 40 പ്രദേശങ്ങള്‍ക്കാണ് വ്യവസായ എസ്റ്റേറ്റ് പദവി നല്‍കിയത്....

300 കോടി രൂപയുടെ കരാർ കൊച്ചിൻ ഷിപ്പ്‌യാർഡിന്

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ 300 കോടി രൂപയുടെ കരാർ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡി(സി.എസ്.എൽ)ന് ലഭിച്ചു. എറ്റവും കുറഞ്ഞ തുകയ്ക്ക് നാവികസേനയുടെ കപ്പൽ നവീകരണം നടത്താനുള്ള കരാറാണ് രാജ്യത്തെ മറ്റ് ഷിപ്പ്‌യാർഡുകളെ മറികടന്ന് കൊച്ചി...

ഇടുക്കിയിൽ പൊതുവൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷന്‍ എത്തി

ജില്ലയിലെ ആദ്യ പൊതുവൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷന്‍ ഉദ്ഘാടനം ഇടുക്കി ഡിടിപിസി പാർക്കിൽ ബഹു.ജല വിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ നിർവഹിച്ചു. അനെര്‍ട്ട് വഴി സ്ഥാപിച്ച പൊതു വൈദ്യുത വാഹന ചാര്‍ജിങ്...

ചൈനയുടെ വിദേശ വ്യാപാരത്തില്‍ കുറവ്

ചൈനയുടെ വിദേശ വ്യാപാരത്തില്‍ കുറവ് വന്നു. കയറ്റുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞമാസം 7.5 ശതമാനം ഇടിഞ്ഞു. ഇറക്കുമതിയില്‍ 4.5 ശതമാനവും കുറവുണ്ടായി. ഉയര്‍ന്ന പലിശനിരക്കിനെത്തുടര്‍ന്ന് ആഗോളതലത്തില്‍ ആവശ്യം കുറഞ്ഞതാണ് വ്യാപാര ഇടിവിന് കാരണമെന്നു...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe