വാഹന വില്പനയില് ജപ്പാനെ പിന്തള്ളി ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയായി ഇന്ത്യ. ഇതാദ്യമായാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുന്നത്.
42.5 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വില്പന നടത്തിയതെന്നാമ് വിവരം. ജപ്പാനിലാകട്ടെ ഇത് 42 ലക്ഷമായിരുന്നു.
ചൈനയും അമേരിക്കയുമാണ് വാഹന നിര്‍മാണത്തിലും വില്പനയിലും ഇന്ത്യക്കുമുന്നിലായി ഉള്ളത്.