ഭാരത് ഇലക്ട്രോണിക്‌സും എച്ച്എഎല്ലും ചിപ്പ് നിര്‍മിക്കുന്നു

Related Stories

പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഇലക്ട്രോണിക്‌സും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സും (എച്ച്എഎല്‍) സംയുക്തമായി ചിപ്പ് നിര്‍മ്മാണ സംരംഭം ആരംഭിക്കുന്നു.
ഭാരത് ഇലക്ട്രോണിക്‌സ് 3,000 കോടി രൂപ വരെ നിക്ഷേപിക്കും. ബാക്കി തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡിയായും നിക്ഷേപമായും കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏകദേശം 25,000-30,000 കോടി രൂപയാണ് ആകെ മൂലധനച്ചെലവ് പ്രതീക്ഷിക്കുന്നത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories