ബയോകണക്ട് ഈ മാസം: ലക്ഷ്യം ബയോടെക്‌നോളജി മേഖലയിലെ മുന്നേറ്റം

Related Stories

ബയോടെക്‌നോളജി മേഖലയില്‍ കുതിച്ചുചാട്ടം ലക്ഷ്യമിട്ടുകൊണ്ട് സംഘടിപ്പിക്കുന്ന ലൈഫ് സയന്‍സ് കോണ്‍ക്ലേവും എക്‌സ്‌പോയും ഈ മാസം 25,26 തീയതികളില്‍ നടക്കും. ബയോ കണക്റ്റ് കേരള 2023 എന്ന പേരില്‍ തിരുവനന്തപുരം ലീല ഹോട്ടലില്‍ സംഘടിപ്പിക്കുന്ന എക്‌സ്‌പോയില്‍ ഈ മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ശില്‍പ്പശാലകളും പാനല്‍ ഡിസ്‌കഷനും ഉണ്ടായിരിക്കും. ബയോ ടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍, മെഡിക്കല്‍ ഡിവൈസ് മാനുഫാക്ചറിങ്ങ്, ന്യൂട്രാസ്യൂട്ടിക്കല്‍സ് മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍
https://bit.ly/3WpZCN3 ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യുക.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories