ഇന്ത്യയിലെ ഏറ്റവും വിശ്വാസ യോഗ്യമായ 2023ലെ ബ്രാന്‍ഡായി ഡെല്‍. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് TRA ബ്രാന്‍ഡ് ട്രസ്റ്റ് പുരസ്‌കാരം ഡെല്ലിനെ തേടിയെത്തുന്നത്. മൊബൈല്‍ ഫോണ്‍ വിഭാഗത്തില്‍ ഏറ്റവും മുന്നിലുള്ള ഷവോമിയാണ് പട്ടികയില്‍ രണ്ടാമത്. ടൈറ്റന്‍ മൂന്നാമതും ബിഎംഡബ്ല്യു നാലാം സ്ഥാനത്തുമുണ്ട്.
ബ്രാന്‍ഡ് ട്രസ്റ്റ് പുരസ്‌കാരത്തിന്റെ പന്ത്രണ്ടാമത് പതിപ്പിലെ വിജയികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.