ഫിറ്റ്‌നസ് ട്രെയിനര്‍ പുതിയ ബാച്ചിലേക്കു അഡ്മിഷന്‍ ആരംഭിച്ചു

Related Stories

അസാപ് കേരള ഫിറ്റ്‌നസ് ട്രെയിനര്‍ പുതിയ ബാച്ചിലേക്കു അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അസാപ് കേരളയുടെ ഫിറ്റ്‌നസ് ട്രെയിനര്‍, നാലാം ബാച്ചില്‍ ചേരുവാന്‍ അവസരം. ഫിറ്റ്‌നസ് ട്രെയിനര്‍/ജിം ട്രെയിനര്‍/ഫിറ്റ്‌നസ് കോച്ച് തുടങ്ങിയ വിവിധ തൊഴിലവസരങ്ങളുള്ള കോഴ്‌സിന് കേന്ദ്ര സര്‍ക്കാരിന്റെ എന്‍.എസ്.ഡി.സി വഴിയുള്ള നാഷണല്‍ സ്‌കില്‍ ക്വാളിറ്റി ഫ്രെയിം വര്‍ക്ക് ലെവല്‍-4ന്റെ അംഗീകാരമാണുള്ളത്. 150 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ചേരുവാന്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. കോഴ്‌സിനോടനുബന്ധിച്ചു മികച്ച ഇന്റേണ്‍ഷിപ് സൗകര്യവുമുണ്ട്. ശനി ഞായര്‍ ദിവസങ്ങളില്‍ തൊടുപുഴ ഉള്ള ന്യൂമാന്‍ കോളേജില്‍ നിന്നായിരിക്കും പരിശീലന നടക്കുക.
ഫീസ്: 13,100/-
വിശദവിവരങ്ങള്‍ക്കും കോഴ്‌സില്‍ ചേരുവാനും വിളിക്കുക 9495999655/ 9495999643

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories