കുതിച്ചുയര്‍ന്ന് സ്വര്‍ണവില. പവന് ഇന്ന് മാത്രം 400 രൂപ ഉയര്‍ന്നു. കിഞ്ഞ മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് വില ഒറ്റയടിക്ക് ഉയര്‍ന്നത്. പവന് 41120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5140ല്‍ എത്തി.
മാര്‍ച്ച് ആറിന് 41,480 രൂപയെന്ന ഈ മാസത്തെ ഉയര്‍ന്നനിലയിലായിരുന്നു വില.