സ്വര്‍ണവില കുറഞ്ഞു

Related Stories

സംസ്ഥാനത്ത് സ്വര്‍ണവില 360 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 45,040 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 5630 രൂപയായി. ഈ മാസം തുടക്കത്തില്‍ 44,560 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 45,760 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡിട്ടു. തൊട്ടടുത്ത ദിവസം 560 രൂപ താഴ്ന്ന സ്വര്‍ണവില, പിന്നീടുള്ള ദിവസങ്ങളില്‍ ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ ഇടിവ്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories