സ്വർണ വില വർധിച്ചു

0
38

നേരിയ വിലക്കുറവിന് ശേഷം ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് കൂടി. 22 കാരറ്റ് സ്വര്‍ണം, പവന് ഇന്ന് 160 രൂപ വര്‍ധിച്ച്‌ 43,720 രൂപയായി.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പവന് 43,560 രൂപയായിരുന്നു വില. ഗ്രാമിന് ഇന്ന് 20 രൂപ വര്‍ധിച്ച്‌ 5,465 രൂപയായി.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ ഇന്ന് 4,623 രൂപയായി.