സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില ഉയര്‍ന്നു. ഇന്ന് 200 രൂപയുടെ വര്‍ധനവുണ്ടായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയാണ് കൂടിയത്. ഇതോടെ രണ്ട് ദിവസത്തിനിടെ സ്വര്‍ണ വിലയില്‍ ആകെ 680 രൂപയുടെ വര്‍ധനവുണ്ടായി. ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 37,320 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്.