സ്വര്‍ണ വില ഇന്ന് വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 10 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4,995 രൂപയായി. ഒരു പവന്‍ സ്വര്‍ണ വില 39,960 രൂപയാണ്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കൂടി 4130 രൂപയിലെത്തിയതോടെ ഒരു പവന്‍ 18 കാരറ്റിന് 33040 രൂപയായി.