സ്വര്‍ണവില ഇന്ന് 80 രൂപ കുറഞ്ഞ് ഒരു പവന് 40,720 രൂപയായി.
രണ്ടുമാസത്തിനിടെ സ്വര്‍ണവില 41,000ല്‍ താഴെ എത്തി. ഇന്നലെ 520 കുറഞ്ഞ് 40800 രൂപയായിരുന്നു സ്വര്‍ണവില.
ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ആദ്യം 41,280 രൂപയായിരുന്നു സ്വര്‍ണവില.