സംസ്ഥാനത്ത് വീണ്ടും 44,000 കടന്നു സ്വര്‍ണവില. ഇന്ന് 480 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 44,000 കടന്നത്.
44,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇതോടെ റെക്കോര്‍ഡ് നിലവാരത്തിലേക്ക് വീണ്ടും സ്വര്‍ണവില തിരികെയെത്തി. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5530 രൂപയായി.