സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില പവന് 240 രൂപ കൂടി 44,560 രൂപയിലെത്തി. ഗ്രാമിന് 5,570 രൂപയിലെത്തി.
ഇന്നലെ 44,320 രൂപയായിരുന്നു പവന് വില.
ഏപ്രില്‍ ആറിന് 44,720 രൂപയായിരുന്നു പവന് വില. ഇത് ഏഴിന് 44,640 രൂപയിലെത്തുകയും തുടര്‍ന്ന് എട്ട്, ഒമ്പത് തീയതികളില്‍ സ്ഥിരത കൈവരിക്കുകയും ചെയ്തു.
ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വിലയായ 43,760 രൂപ ഏപ്രില്‍ മൂന്നിനായിരുന്നു.