സ്വര്‍ണ വിലയില്‍ ഇടിവ്. രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. പവന് 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 44,680 രൂപയായി. ഗ്രാമിന് പത്തു രൂപ താഴ്ന്ന് 5585 ആയി. കഴിഞ്ഞ വെള്ളിയാഴ്ച പവന് 45,320 രൂപ എന്ന റെക്കോര്‍ഡ് വിലയില്‍ എത്തിയിരിന്നു.