സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 44,840 രൂപയായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 44,680 രൂപയായിരുന്നു വില. ഇന്ന് ഗ്രാമിന് 5,605 രൂപയാണ്‌രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സ് വില ഉയര്‍ന്ന് 2,000 ഡോളറിലെത്തി. ഏപ്രില്‍ ഒന്നിന് പവന് 44,000 രൂപയായിരുന്നു വില എങ്കിലും പിന്നീട് വില കുതിക്കുകയായിരുന്നു. ഏപ്രില്‍ അഞ്ചിനും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നില്‍ ആയിരുന്നു സ്വര്‍ണ വില.