രണ്ട് ദിവസം ഒരേ വില തുടര്‍ന്ന ശേഷം
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു.
ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 5,575 രൂപയിലും പവന് 44,600 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്.
ഗ്രാമിന് 5,595 രൂപയിലും പവന് 44,760 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.