സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന് സ്വര്‍ണത്തിന് 80 രൂപ വര്‍ദ്ധിച്ച് 45400 രൂപയായി.
മെയ് 5 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിയ സ്വര്‍ണവില, ഇതുവരെ 45000 ത്തിൽ നിന്ന് കുറഞ്ഞിട്ടില്ല.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 50 രൂപ ഉയര്‍ന്നു. വിപണി വില 5655 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ 10 രൂപ ഉയര്‍ന്നു. വിപണി വില 4695 രൂപയാണ്.