സ്വര്‍ണവില കുറഞ്ഞു

Related Stories

സംസ്ഥാനത്ത് സ്വര്‍ണവില 45,000ല്‍ താഴൈയെത്തി. പവന് 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,800 രൂപയായി.

ഗ്രാമിന് 30 രൂപ കുറഞ്ഞ് 5600 രൂപയിലേക്കും എത്തി. ഈ മാസം തുടക്കത്തില്‍ 44,560 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 45,760 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ ഏകദേശം 800 രൂപ ഇടിഞ്ഞ് 45,000ല്‍ താഴെ എത്തിയ സ്വര്‍ണവില വീണ്ടും 45,000ന് മുകളില്‍ എത്തി. രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് താഴ്ന്നത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories