സ്വര്‍ണവില ഉയര്‍ന്നു

0
197

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വന്‍ തോതില്‍ ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്ന് ഇന്നത്തെ വിപണി വില 44480 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 40 രൂപ ഉയര്‍ന്നു. വിപണി വില 5560 രൂപയാണ്.

വെള്ളിയുടെ വിലയും ഇന്ന് ഉയര്‍ന്നു. രണ്ട് രൂപയാണ് വര്‍ദ്ധിച്ചത്.