സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് മാത്രം 120 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,880 രൂപയായി.ഈ മാസത്തിന്റെ തുടക്കത്തില്‍ 40480 രൂപയായിരുന്നു. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5110 രൂപയാണ്.