വിലക്കുറവിന് വിരാമമിട്ട് സ്വര്‍ണ വില മുകളിലേക്ക്്. കേരളത്തില്‍ ഇന്ന് ഗ്രാമിന് 10 രൂപ ഉയര്‍ന്ന് വില 5,435 രൂപയായി.
പവന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,480 രൂപയിലുമെത്തി. ശനിയാഴ്ച ഒരു പവന് 120 രൂപ കൂടിയിരുന്നു. എന്നാല്‍ കഴിഞ്ഞ വാരം പവന് 800 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.