സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന് സ്വര്‍ണത്തിന് 80 രൂപയാണ് ഇന്നലെ ഉയര്‍ന്നത്.
ഇന്ന് മാത്രം 160 രൂപ ഉയര്‍ന്നതോടെ ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 43,320 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ ഉയര്‍ന്നു. വിപണി വില 5415 രൂപയാണ്.