അക്ഷയ തൃതീയ ദിനമായ ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.
പവന് 240 രൂപ കുറഞ്ഞ്. ഒരു പവന്‍ സ്വര്‍ണത്തിന് 44,600 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,575 രൂപയായി.
ഓഹരി വിപണിയിലെ അസ്ഥിരതയും അമേരിക്കയിലെ ബാങ്ക് തകര്‍ച്ചയുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.