നിര്‍മിത ബുദ്ധി ഉപയോഗിച്ച് സമൂഹമാധ്യമ ഉപഭോക്താക്കളുടെ അവതാറുകള്‍ സൃഷ്ടിക്കുന്ന സ്റ്റാര്‍ട്ടപ്പായ ആള്‍ട്ടറിനെ 825 കോടി രൂപയ്ക്ക് ഏറ്റെടുത്ത് ടെക്ക് ഭീമനായ ഗൂഗിള്‍. രണ്ട് മാസം മുന്‍പ് നടന്ന ഇടപാടിനെ കുറിച്ച് ഇതുവരെ ഗൂഗിളോ ആള്ട്ടറോ വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം ഗൂഗിള്‍ വക്താവ് ഇക്കാര്യം പരസ്യപ്പെടുത്തുകയായിരുന്നു. ആള്‍ട്ടര്‍ ടോപ് എക്സിക്യൂട്ടീവുകളും തങ്ങളുടെ പ്രൊഫൈലുകളില്‍ ഗൂഗിളിന്റെ ഭാഗമായതായി വ്യക്തമാക്കിയിട്ടുണ്ട്.
ഗൂഗിള്‍ ചാറ്റുകളിലും മറ്റും അവതാറുകളുടെ ഉപയോഗം വര്‍ധിപ്പിക്കാനാണ് ആള്‍ട്ടറിനെ ഏറ്റെടുത്തത് വഴി ഗൂഗിള്‍ ലക്ഷ്യമിടുന്നതും