HBO മാക്‌സിന്റെ ഇന്ത്യയിലെ ലോഞ്ച് വൈകും

Related Stories

സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ HBO മാക്‌സിന്റെ ഇന്ത്യയിലെ ലോഞ്ചിങ് മാറ്റിവച്ച് ഉടമകളായ വാര്‍ണര്‍ ബ്രോസ് ഡിസ്‌കവറി. ആഗോള തലത്തിലെ ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ തീരുമാനം. രാജ്യത്ത് എന്ന് HBO മാക്‌സ് സേവനം തുടങ്ങുമെന്നത് സംബന്ധിച്ച് ഇപ്പോള്‍ വിവരം ഇല്ല. അതിനിടെ എച്ച്ബിഒ ഇന്ത്യ കണ്ടന്റ് ഹെഡ് സൗഗത മുഖര്‍ജി രാജി വയ്ക്കുകയും ചെയ്തിരുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories