ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിന്റെ മാപ്പിങ് ടെസ്റ്റ്‌ബെഡ് വിജയകരമായി വിക്ഷേപിച്ച് സ്‌പേസ്എക്‌സ്

Related Stories

ഇലോണ്‍ മസ്‌കിന്റെ സ്‌പേസ്എക്‌സ് ബഹിരാകാശ കമ്പനിയുടെ പേടകത്തില്‍ ഇന്ത്യന്‍ സ്‌പേസ്‌ടെക് സ്റ്റാര്‍ട്ടപ്പ് ഡിജന്തരയുടെ മാപ്പിങ് ടെസ്റ്റ്‌ബെഡ് വിജയകരമായി വിക്ഷേപണം നടത്തി. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സ്‌പേസ് എക്‌സ് ട്രാന്‍പോര്‍ട്ടര്‍ 6 ദൗത്യം നടന്നത്. സ്‌പേസ്എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് ഡിജന്തര പേലോഡ് ലോഞ്ച് ചെയ്തത്.
കഴിഞ്ഞ ആറു മാസത്തിനിടെ ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഭ്രമണപഥത്തിലെത്തിക്കുന്ന രണ്ടാമത്തെ പേലോഡാണ് ഇത്. ഒരു സ്‌പേസ് വെതര്‍ ടെസ്റ്റ്‌ബെഡ് ആയാകും പുഷന്‍-ആല്‍ഫ പ്രവര്‍ത്തിക്കുക.
2018ലാണ് അനിരുദ്ധ് ശര്‍മയെന്ന യുവ സംരംഭകന്‍ ഡിജന്തര ആരംഭിച്ചത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories