പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (പി.എം.ഇ.ജി.പി), എന്റെഗ്രാമം (എസ്.ഇ.ജി.പി.) എന്നിവയിലൂടെ തൊഴില്‍രഹിതര്‍ക്ക് വ്യവസായ സംരംഭകരാകാന്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അവസരം ഒരുക്കുന്നു. പി.എം.ഇ.ജി.പി. പദ്ധതിപ്രകാരം 50 ലക്ഷം രൂപ വരെ മുതല്‍ മുടക്കില്‍ ആരംഭിക്കാവുന്ന സംരംഭങ്ങള്‍ക്ക് 15 മുതല്‍ 35 ശതമാനം വരെ സബ്‌സിഡി ലഭിക്കും. എന്റെ ഗ്രാമം പദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെ മുതല്‍ മുടക്കുള്ള സംരംഭങ്ങള്‍ക്ക് 25 മുതല്‍ 40 ശതമാനം വരെ സബ്‌സിഡി ലഭിക്കും. പശു വളര്‍ത്തി പാലും പാലുല്പന്നങ്ങളും നിര്‍മിക്കുന്നതിനും ഓട്ടോ, ടാക്‌സി സര്‍വീസ് ആരംഭിക്കാനും സബ്‌സിഡി ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04862-222344, 9447509535