ഇന്ത്യയിലെ വ്യാവസായിക ഉത്പാദനം ജനുവരി മാസത്തില്‍ 5.2 ശതമാനം വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. ഡിസംബറിലെ 4.7 ശതമാനത്തില്‍ നിന്നാണ് 5.2 ശതമാനത്തിലേക്കെത്തിയത്.
2022ല്‍ ഇതേ കാലയളവില്‍ 2 ശതമാനം മാത്രമായിരുന്നു വ്യാവസായിക ഉത്പാദനത്തില്‍ വളര്‍ച്ച കൈവരിച്ചത്.