ലണ്ടന്‍ വേള്‍ഡ് ട്രാവല്‍മാര്‍ട്ടില്‍ കേരള പവലിയന്‍ ശ്രദ്ധേയമാകുന്നു

Related Stories

ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ കേരള ടൂറിസത്തിന്റെ പവലിയന്‍ ശ്രദ്ധേയമാകുന്നു.
10 ട്രേഡ് പാര്‍ട്ണര്‍മാരുമാമായാണ് കേരളാ ടൂറിസം ഇത്തവണ ലണ്ടന്‍ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നത്. കോവിഡിന് ശേഷം ലോക ടൂറിസം മേഖല തിരിച്ചുവരവിനൊരുങ്ങുന്ന ഈ സാഹചര്യത്തില്‍ ഈ ട്രാവല്‍ മാര്‍ക്കറ്റിന് ഏറെ പ്രാധാന്യമുണ്ട്.
‘ദ മാജിക്കല്‍ എവരിഡേ’ എന്ന ആശയത്തിലാണ് ഇത്തവണ കേരളാ ടൂറിസം ലണ്ടനിലെ പവലിയന്‍ ഒരുക്കിയിരിക്കുന്നത്.

6.2KNizam Muhammed makkah, Dr Reena K S and 6.2K others

868 Comments

280 Shares

Like

Comment

Share

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories