ഇടുക്കി ജില്ലയിലെ കട്ടപ്പന റേഞ്ചിലെ ഒന്നാം ഗ്രൂപ്പിലെ കളളുഷാപ്പുകളുടെ (ടി.എസ്. നമ്പര്‍ 1, 2, 3, 11, 12, 17, 18) പുനര്‍വില്‍പ്പന ഡിസംബര്‍ 12 തിങ്കളാഴ്ച്ച രാവിലെ 11 ന് ഇടുക്കി ജില്ലാ കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വച്ച് ജില്ലാ കളക്ടര്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ഓഫീസില്‍ നിന്നും (ഫോണ്‍: 04862-222493) ഇടുക്കി എക്സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നും (ഫോണ്‍: 04868-275567) ലഭിക്കും.