അന്താരാഷ്ട്ര സാംബോ മത്സരത്തിൽ ഇന്ത്യക്ക് സ്വർണം:അഭിമാന നേട്ടത്തിൽ കട്ടപ്പനക്കാരൻ

0
476

അന്താരാഷ്ട്ര സാംബോ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടി കട്ടപ്പനക്കാരൻ ഹരീഷ് വിജയൻ. ബംഗ്ലാദേശിലെ ധാക്കയിൽ ഇന്ന് നടന്ന മത്സരത്തിലാണ് ഹരീഷ് സ്വർണം നേടിയത്. കട്ടപ്പന ഇരുപതേക്കർ സ്വദേശിയായ ഹരീഷ് സൂര്യൻകുന്നേൽ വിജയൻ- ഉഷ ദമ്പതികളുടെ മകനാണ്. നിലവിൽ നെടുംകണ്ടം സ്പോർട്സ് അസോസിയേഷനിലാണ് ഹരീഷ് ജോലി ചെയ്യുന്നത്.