ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നു. കൊവിഡ്, ഓഖി ദുരിതങ്ങള്‍ അതിജീവിച്ച് കേരളം വളര്‍ച്ചയുടെ പാതയിലെന്ന് ധനമന്ത്രി.
.പ്രധാന പ്രഖ്യാപനങ്ങള്‍
.വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപ
.വരുമാനം വര്‍ധിച്ചു, ഈ വര്‍ഷം 85000 കോടി രൂപയായി വരുമാനം ഉയരും
.കേരളം കടക്കെണിയിലല്ല
.റബ്ബര്‍ സബ്‌സിഡിക്ക് 600 കോടി രൂപ
.ഈ വര്‍ഷം ധന ഞെരുക്കത്തിന് സാധ്യത
.വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വര്‍ക്ക് ഫ്രം ഹോളിഡേ ഹോമിനായി 10 കോടി രൂപ
.ഇടുക്കി, വയനാട് മെഡിക്കല്‍ കോളജുകളിലും താലൂക്ക് ആശുപത്രികളിലും നഴ്‌സിങ് കോളജുകള്‍ സ്ഥാപിക്കും. ഇതിനായി ആദ്യഘട്ടത്തില്‍ 20 കോടി
കൃഷിക്ക് പ്രത്യേകമായി 971 കോടി രൂപ
മത്സ്യ ബന്ധന മേഖലയ്ക്ക്
321.33 കോടി
വന്യജീവി ആക്രമണം നിയന്ത്രിക്കാന്‍ 50 കോടി
തീരദേശ വികസനത്തിന് 115.02 കോടി
ന്യൂ എനര്‍ജി പാര്‍ക്കിന് 10 കോടി
അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന് 50 കോടി
കുടുംബശ്രീക്ക് 260 കോടി രൂപ
സ്മാര്‍ട്ട് കൃഷി ഭവനുകള്‍ക്ക്
പ്രവാസികള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി 15 കോടി
തേങ്ങയുടെ താങ്ങുവില 34 രൂപയാക്കി ഉയര്‍ത്തി
ഇടുക്കി വയനാട് കാസര്‍കോ
ട് പാക്കേജുകള്‍ക്കായി 75 കോടി വീതം
കുട്ടനാട്ടില്‍ കാര്‍ഷിക വികസനത്തിന് 17 കോടി
എരുമേലി മാസ്റ്റര്‍ പ്ലാന്‍ 10 കോടി
ശബരിമല മാസ്റ്റര്‍ പ്ലാന്‍ 30 കോടി
സംസ്ഥാനത്ത് ഉടനീളം എയര്‍ സ്ട്രിപ്പുകള്‍
നഗരവത്കരണത്തിന് 300കോടി
വിള ഇന്‍ഷുറന്‍സിന് 30 കോടി
കടലില്‍ നിന്ന് പ്ലാസ്റ്റിക് മാറ്റാന്‍ പദ്ധതി
ജൈവ വൈവിധ്യ സംരക്ഷണത്തിന് 10 കോടി
ലൈഫ് മിഷന് 1436.26 കോടി
കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രാധാന്യം
മേക്ക് ഇന്‍ കേരളയ്ക്ക് ഈ വര്‍ഷം 100 കോടി
ന്യൂഎനര്‍ജി പാര്‍ക്കിന് 10 കോടി
കൊച്ചിയിലും തിരുവനന്തപുരത്തും ന്യൂഎനര്‍ജി ഹബ്ബ്
കെ ഫോണിന് 100 കോടി
കശുവണ്ടി പാക്കേജിന് 30
എംഎസ്എംഇ യൂണിറ്റുകള്‍ക്ക് 21 കോടി
വ്യവസായ മേഖലയ്ക്ക് 1259.66 കോടി
കിന്‍ഫ്രയ്ക്ക് 335 കോടി
കയര്‍ വ്യവസായ യന്ത്രവത്കരണത്തിന് 40 കോടി
ചെന്നൈ -ബെംഗളൂരു വ്യവസായ ഇടനാഴി പാലക്കാട് പദ്ധതി 200 കോടി
ഇടുക്കി വയനാട് എയര്‍സ്ട്രിപ്പ് നിര്‍മാണത്തിന് 4.5 കോടി
കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴി 200 കോടി
ആര്‍സിസിക്ക് 81 കോടി
ഗതാഗത മേഖലയ്ക്ക് 2080 കോടി
ആരോഗ്യ ബജറ്റ്
കാരുണ്യ മിഷന് 574.5 കോടി
ഇ ഹെല്‍ത്തിന് 30 കോടി രൂപ
പകര്‍ച്ച വ്യാധി പ്രതിരോധത്തിന് 11 കോടി
എല്ലാ ജില്ല ആശുപത്രികളിലും ക്യാന്‍സര്‍ ചികിത്സ കേന്ദ്രങ്ങള്‍
മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നവീകരണത്തിന് 28 കോടി
ആര്‍സിസിക്ക് 81 കോടി
ഭാരതീയ ചികിത്സയ്ക്ക് വിഹിതം കൂട്ടി
ആയുര്‍വേദ, സിദ്ധ യൂനാനി മേഖലയ്ക്ക് 49 കോടി
ഹോമിയോപ്പതിക്ക് 25 കോടി
വനിതകള്‍ക്ക്…
ജെന്‍ഡര്‍ പാര്‍ക്കിന് 10 കോടി
നിര്‍ഭയ പദ്ധതിക്ക് 10 കോടി
മെന്‍സ്ട്രല്‍ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ 10 കോടി
പ്രവാസികള്‍ക്ക് കരുതല്‍…
പ്രവാസികള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍
നോര്‍ക്ക വഴി പ്രവാസികള്‍ക്ക് പരമാവധി 100 തൊഴില്‍ ദിനം
എയര്‍പോര്‍ട്ടുകളില്‍ നോര്‍ക്ക ആംബുലന്‍സ് സര്‍വീസ്
ലോക കേരള കേന്ദ്രം സ്ഥാപിക്കും
മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് 50 കോടി
-പെട്രോള്‍- ഡീസല്‍ വില കൂടും, ലിറ്ററിന് സെസ്സ് 2 രൂപ കൂട്ടി
-മദ്യത്തിന് വില കൂടും-ആയിരം രൂപയുടെ കുപ്പിക്ക് 20 രൂപയും ആയിരം രൂപയ്ക്ക് മുകളിലുള്ള കുപ്പികള്‍ക്ക് 40 രൂപ സെസ്
-ഭൂമിയുടെ ന്യായ വില 20 ശതമാനം കൂട്ടി
-ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് പ്രത്യേക നികുതി
-രജിസ്‌ട്രേഷന്‍ നികുതി കൂട്ടി
-ഒന്നിലധികം വീടുള്ളവര്‍ക്ക് അധിക നികുതി
-മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി 2 ശതമാനം കൂട്ടി
-കെട്ടിട നികുതി കൂട്ടി
-വൈദ്യുതി തീരുവ കൂട്ടി; അഞ്ച് ശതമാനമാക്കി