ഇന്ത്യന്‍ ബാങ്കും കുടുംബശ്രീയും സഹകരണത്തിന്: വായ്പകള്‍ ലഭ്യമാക്കും

Related Stories

കൊച്ചി: ഇന്ത്യന്‍ ബാങ്കും കുടുംബശ്രീ സ്റ്റേറ്റ് മിഷനും ധാരണാപത്രം ഒപ്പുവച്ചു.
പരസ്പരം സഹകരിച്ച്‌ സ്വയംസഹായസംഘങ്ങള്‍ക്ക് ലിങ്കേജ് വായ്പകള്‍ ലഭ്യമാക്കും.
അര്‍ഹരായ അയല്‍ക്കൂട്ടങ്ങള്‍ക്ക് 20 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പാ സൗകര്യം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.
ധാരണാപത്രത്തില്‍ ഇന്ത്യന്‍ ബാങ്ക് ബംഗളൂരു ഫീല്‍ഡ് ജനറല്‍ മാനേജര്‍ സുധീര്‍കുമാര്‍ ഗുപ്തയും കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്കും ഒപ്പുവച്ചു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories