ഇടുക്കി ജില്ല ക്ഷീരകര്‍ഷക സംഗമം ലോഗോ ക്ഷണിച്ചു

Related Stories

ഇടുക്കി ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന് അനുയോജ്യമായ ലോഗോ സംഘം ജീവനക്കാരില്‍ നിന്നും ക്ഷണിച്ചു. ലോഗോ സംബന്ധിച്ച നിബന്ധനകള്‍: ഇടുക്കി ജില്ലയിലെ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ആശയം ഉണ്ടായിരിക്കണം. മുമ്പ് പ്രസിദ്ധീകരിച്ചവയോ മത്സരത്തിന് അയച്ചവയോ ആയിരിക്കരുത്. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. ഓരാള്‍ക്ക് ഒരു എന്‍ട്രി മാത്രം. ലോഗോ അയക്കേണ്ട അവസാന തീയതി ഡിസംബര്‍ 25. ലോഗോ അയക്കേണ്ട ഇ-മെയില്‍ വിലാസം- dairyddtdpa@gmail.com ഫോണ്‍ 8075481741.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories