ലുലുവിന്റെ സീഫുഡ് പ്രോസസിംഗ് & എക്സ്പോർട്ട് ഫാക്ടറി ഉദ്ഘാടനം ചെയ്തു

Related Stories

150 കോടി രൂപ ചിലവിൽ ലുലു ഗ്രൂപ്പ് അരൂരിൽ നിർമ്മിച്ച FAIR Exports സീഫുഡ് പ്രോസസിംഗ് & എക്സ്പോർട്ട് ഫാക്ടറിയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ഏകദേശം 800 പേർക്ക് ഇവിടെ തൊഴിൽ ലഭിക്കും. സമുദ്രോത്പന്നങ്ങൾ മാത്രമല്ല കേരളത്തിലെ കായൽ വിഭവങ്ങളും ഫാമിൽ നിന്നുള്ള മത്സ്യങ്ങളും പ്രോസസ് ചെയ്ത് കയറ്റുമതി നടത്തുമെന്ന് ചടങ്ങിൽ Lulu Group ചെയർമാൻ MA യൂസഫലി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ് പ്രോസസിംഗ് പാർക്കുകളിലൊന്നായ കളമശേരിയിലെ Lulu food park ന്റെ തറക്കല്ലിടൽ വരുന്ന രണ്ട് മാസത്തിനുള്ളിൽ ബഹു. മുഖ്യമന്ത്രി നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

IT യും ഷിപ്പിംഗും പെട്രോളിയവും ഫുഡ് പ്രോസസിംഗും സിനിമയും തുടങ്ങി സകല മേഖലയിൽ നിന്നും കൊച്ചിയിലേക്ക് നിക്ഷേപങ്ങൾ ഒഴുകട്ടെ.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories