ആപ്പിളിന്റെ ലാപ്‌ടോപ് ശ്രേണിയിലെ ഏറ്റവും പുതിയ മോഡല്‍ മാക്ബുക് വെഞ്ച്യൂറ ഈ മാസം അവസാനം വിപണിയിലെത്തും. 14 ഇഞ്ച്, 16 ഇഞ്ച് മോഡലുകളാണ് വെഞ്ച്യൂറയുടെ ആദ്യ വേര്‍ഷനില്‍ പുറത്തിറക്കുന്നത് എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
M2 പ്രോ, M2 മാക്‌സ് ചിപ്പ് ഓപ്ഷനുകളിലാണ് മാക്ബുക്ക് പ്രോ മോഡലുകള്‍ വിപണിയിലെത്തുന്നത്.
ഐപാഡ്Os 16 നൊപ്പമാണ് വെഞ്ച്യൂറ പുറത്തിറക്കുന്നത്