28ന് നടക്കേണ്ടിയിരുന്ന മീറ്റ് ദി മിനിസ്റ്റര്‍ സംവാദം മാറ്റി

Related Stories

സംരംഭകരുമായി സംവദിക്കുന്നതിനും, സംരംഭക വര്‍ഷം പദ്ധതി വിലയിരുത്തുന്നതിനുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഇടുക്കി ജില്ലയില്‍ നടത്താനിരുന്ന സംവാദ പരിപാടി മാറ്റി വെച്ചു.
നവംബര്‍ 28-നാണ് സംവാദം നടത്താൻ നിശ്ചയിച്ചിരുന്നത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അതേസമയം, മന്ത്രി ജില്ലയിൽ എത്തുന്ന ദിവസം യുഡിഎഫ് ബഫർസോൺ വിഷയത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ സംവാദം മാറ്റി വെച്ചതായുള്ള അറിയിപ്പ് എത്തുന്നത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories