കട്ടപ്പനയിലെ വനിതാ സംരംഭകര്‍ക്ക് മര്‍ച്ചന്റ് യൂത്ത് വനിതാ വിംഗ് അംഗത്വം സ്വീകരിക്കാന്‍ അവസരം. ഏപ്രില്‍ 25ന് ആരംഭിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പെയ്ന്‍ മെയ് 12 വരെയാണ് നടക്കുക.
കേരളത്തിലെ തന്നെ ആദ്യ മര്‍ച്ചന്റ് യൂത്ത് വനിതാ വിങ്ങാണ് കട്ടപ്പനയിലേത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9605604688,7592892707 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.