സംഗീത ഉപകരണങ്ങളുടെ കയറ്റുമതിയില്‍ മൂന്നര മടങ്ങ് വര്‍ധന

Related Stories

ഇന്ത്യയില്‍ നിന്നുള്ള സംഗീത ഉപകരണ കയറ്റുമതിയില്‍ 3.5 മടങ്ങ് വര്‍ധന. ഒമ്പതു വര്‍ഷത്തിനിടെയാണ് കയറ്റുമതി ഇത്രത്തോളം വര്‍ധിച്ചത്. 2013-14 മൂന്നാം പാദത്തില്‍ വെറും 42 കോടിയുടെ കയറ്റുമതിയാണ് ഇന്ത്യയില്‍ നിന്ന് നടന്നിരുന്നത്. 2022-23 എത്തിയപ്പോഴേക്കും ഇത് 172 കോടിയായി ഉയര്‍ന്നു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
ഇന്ത്യന്‍ സംഗീതത്തിന് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന സ്വീകാര്യത ഈ മേഖലയില്‍ കൂടുതല്‍ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും ഇത് വലിയ പ്രോത്സാഹനമാണ് നല്‍കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories