മോദിയെ സമാധാനത്തിനുള്ള നൊബേലിന് പരിഗണിക്കുന്നു: നൊബേല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍

Related Stories

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് പരിഗണിക്കുന്നതായി നൊബേല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ അസ്ലേ ടോജെ. ഇക്കുറി സമാധാന നൊബേലിനുള്ള മത്സരത്തില്‍ പ്രധാന മത്സരാര്‍ഥികളിലൊരാളാണ് മോദിയെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി മോദി നടത്തിയ ഇടപെടലുകള്‍ കണക്കിലെടുത്താണിത്. ഇത് യുദ്ധത്തിന്റെ യുഗമല്ലെന്ന പുട്ടിനോടുള്ള മോദിയുടെ വാക്കുകളാണ് ഇതിനായി പരിഗണിച്ചത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories