പാ രഞ്ജിത് സംവിധാനം ചെയ്യുന്ന നച്ചത്തിരം നഗര്‍കിരത് ഇന്ന് തീയേറ്ററുകളിലെത്തും. ദുഷാര വിജയനും കാളിദാസ് ജയറാമുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറും ടീസറും ഇതിനകം ഏറെ ജന ശ്രദ്ധ നേടിയിരുന്നു. ഇതുവരെയുള്ള പാ രഞ്ജിത് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു റൊമാന്റിക് ഡ്രാമയാണ് നച്ചത്തിരം നഗര്‍കിരത്.
തേന്‍മയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.