പരന്തുംപാറയില്‍ ഗ്ലാസ് ബ്രിഡ്ജ് വന്നേക്കും

Related Stories

ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പരുന്തുംപാറയില്‍ ഗ്ലാസ് ബ്രിഡ്ജ് ഒരുക്കാന്‍ പദ്ധതി തയാറാക്കി പഞ്ചായത്ത്. പരുന്തുംപാറയുടെ രണ്ട് കുന്നുകള്‍ ബന്ധിപ്പിച്ചുകൊണ്ട് ഗ്ലാസ് ബ്രിഡ്ജ് ഒരുക്കാനും വാച്ച് ടവര്‍ നിര്‍മിക്കാനുമെല്ലാം പദ്ധതിയുണ്ട്.
സുരക്ഷാ വേലികള്‍, ഇരിപ്പിടങ്ങള്‍, ശുചിമുറികള്‍, കോഫിഷോപ്പുകള്‍ തുടങ്ങിയവ പരുന്തുംപാറയില്‍ സജ്ജീകരിക്കാനും പദ്ധതിയുണ്ട്. പ്ലാസ്റ്റിക് മാലിന്യം തടയുന്നതിന് പഞ്ചായത്ത് ഹരിത ചെക്ക് പോസ്റ്റുകള്‍ നിര്‍മിക്കും. പരുന്തുംപാറയുടെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ ബന്ധപ്പെട്ട മന്ത്രിമാരെ കാണും.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories