രാജ്യത്ത് നവംബര്‍ ഒന്ന് മുതല്‍ ഇന്ധന വില കുറയുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല. ഏഴു മാസത്തെ ഇടവേളക്ക് ശേഷമാണ് വിലകുറയുമെന്ന വാര്‍ത്ത എത്തിയത്. പെട്രോളിന് 44 പൈസയും ഡിസലിന് 41 പൈസയും കുറയുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍,
കൊച്ചിയില്‍ പെട്രോളിന് 105 രൂപ 77 പൈസയും ഡീസലിന് 94 രൂപ 70 പൈസയുമാണ് ഇന്നത്തെ വില.
പെട്രോളിന് 105 രൂപ 19 പൈസയും ഡീസലിന് 94 രൂപ 11 പൈസയുമായി ഇന്നുമുതല്‍ കുറയുമെന്നായിരുന്നു പ്രതീക്ഷ.