ഫോട്ടോഗ്രാഫി ദിനത്തില്‍ ക്യാമറകള്‍ക്ക് ആമസോണില്‍ ഗംഭീര ഓഫര്‍

Related Stories

ലോകഫോട്ടാഗ്രഫി ദിനത്തില്‍ ക്യാമറ, ഗിംബല്‍, റിങ് ലൈറ്റ്‌സ്, ട്രൈപോഡ് തുടങ്ങിയവയ്‌ക്കെല്ലാം 65 ശതമാനം വരെ ഡിസ്‌കൗണ്ടുമായി ആമസോണ്‍. കാനണ്‍, ഗോപ്രോ, സോണി, ഡിജിടെക്, തുടങ്ങി നിരവധി മുന്‍നിര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ക്ക് വിലക്കിഴിവും മറ്റും ഒരുക്കിയിരിക്കുന്നു. ഫോട്ടോഗ്രാഫി വാരത്തില്‍ 4 ലൈവ് സെഷനുകളും ആമസോണ്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരുക്കുന്നുണ്ട്.
കാനണ്‍ M50 മാര്‍ക്ക് ടുവിന് 57890 രൂപയാണ് ഡിസ്‌കൗണ്ട് വില. ഡിജിടെക് 30.5 cm എല്‍ഇഡി റിങ് ലൈറ്റിന് 1699 രൂപ നല്‍കിയാല്‍ മതി.
GoPro HERO9 Black 36,989 രൂപയ്ക്ക് ലഭിക്കും. ഇങ്ങനെ നിരവധി ഓഫറുകള്‍ ലഭ്യമാണ്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories