പൊന്നിയന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.
ഏപ്രില്‍ 28ന് പിഎസ് 2 തിയറ്ററുകളില്‍ എത്തും.
തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം സെപ്റ്റംബര്‍ 30നാണ് റിലീസിനെത്തിയത്. ആദ്യ 4 ദിവസം കൊണ്ട് ചിത്രം ലോകമെമ്പാടുമായി 250 കോടി നേടി.
ബോക്സ് ഓഫീസില്‍ മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.