കള്ളപ്പണം; പൊന്നിയിന്‍ സെല്‍വന്‍ നിര്‍മാതാക്കളുടെ ഓഫീസില്‍ ഇഡി റെയ്ഡ്

Related Stories

പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെ സിനിമയുടെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സിന്റെ ചെന്നൈ ഓഫീസില്‍ ഇഡി റെയ്ഡ്. എട്ടിടങ്ങളിലായാണ് നിലവില്‍ റെയ്ഡ്് പുരോഗമിക്കുന്നത്. ലൈകയ്‌ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചുമത്തിയിട്ടുണ്ട്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories