പാസ്‌വേര്‍ഡ് ഷെറിങ് തടയാന്‍ പ്രൊഫൈല്‍ ഷെയറിങ്ങുമായി നെറ്റ്ഫ്‌ളിക്‌സ്: ഇപ്പോള്‍ ഇന്ത്യയിലും

Related Stories

ഉപഭോക്താക്കള്‍ നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടിന്റെ പാസ് വേര്‍ഡ് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് തടയാന്‍ പ്രൊഫൈല്‍ ഷെയറിങ് എന്ന പുതിയ പരീക്ഷണവുമായി ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ്.
ഇപ്പോള്‍ ഇന്ത്യയിലും ഈ ഫീച്ചര്‍ എത്തിക്കഴിഞ്ഞെന്നാണ് വിവരം.
ഇതുസംബന്ധിച്ച് നിരവധി ഉപഭോക്താക്കള്‍ക്ക് നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് ഇമെയില്‍ നോട്ടിഫിക്കേഷനും ലഭിച്ചു കഴിഞ്ഞു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories