ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടക്കാനിരിക്കുന്ന World shitoriyu karate ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കട്ടപ്പന സ്വദേശി പി എസ് ശ്രീഹരി. മൈസൂരിൽ നടന്ന 26-ാമത് National Shitoriyu Karate ചാമ്പ്യൻഷിപ്പിൽ Team kata സ്വർണം ,Team kumite യിൽ വെങ്കല മെഡലുകളോടെയാണ് ശ്രീഹരി തിരഞ്ഞെടുക്കപ്പെട്ടത്.
മത്സരങ്ങൾക്ക് മുന്നോടിയായി പകർത്തിയ വീഡിയോ ലിങ്ക് താഴെ 👇