റിലയന്‍സ് റീട്ടെയിലും ജാപ്പനീസ് കമ്പനിയായ അക്കായിയും പങ്കാളിത്തത്തിനൊരുങ്ങുന്നു. ഇന്ത്യയിലുടനീളം റിലയന്‍സിന്റെ 540 റീട്ടെയ്ല്‍ സ്‌റ്റോറുകളില്‍ ഇതുപ്രകാരം അക്കായ് ഉത്പന്നങ്ങള്‍ ലഭ്യമാക്കും. അക്കായിയുടെ വെബ് സീനോ 5, 4കെ സ്മാര്‍ട്ട് ടിവി, ഹോം ഓഡിയോ, വാഷിങ് മെഷീനുകള്‍, എന്നിവയെല്ലാം റിലയന്‍സ് സ്‌റ്റോറുകളില്‍ എത്തിക്കഴിഞ്ഞു.
അക്കായി 32 ഇഞ്ച് ടിവികള്‍ റിലയന്‍സില്‍ നിന്ന് വാങ്ങുമ്പോള്‍ വെറും 9999 രൂപ മാത്രം നല്‍കിയാല്‍ മതിയാകും.